വമനാദികർമ്മങ്ങളുടെ ഇടക്കിടക്ക്

" कर्माणां वमनादीनां पुनरप्यन्तरेऽन्तरे॥५७
स्नेहस्वेदौ प्रयुञ्जीत, स्नेहमन्ते बलाय च।"
( अ. हृ सू. वमनविरेचन विधि )

" കർമ്മണാം വമനാദീനാം 
പുനരപ്യന്തരേന്തരേ
സ്നേഹസ്വേദൌ പ്രയുഞ്ജീത
സ്നേഹമന്തേ ബലായ ച."

വമനാദികർമ്മങ്ങളുടെ ഇടക്കിടക്ക്
പിന്നെയും പിന്നെയും സ്നേഹസ്വേദ
ങ്ങളെ പ്രയോഗിക്കേണ്ടതാണ് .
ശോധന കർമ്മങ്ങളുടെ അവസാന
ത്തിൽ ബലമുണ്ടാകുന്നതിനും സ്നേ
ഹം ഉപയോഗിക്കേണ്ടതാണ്.

Comments