ജത്രുവിന് മേൽ ഉണ്ടാകുന്ന രോഗങ്ങളിൽ വിശേഷിച്ച് നസ്യം ഹിതമാകുന്നു.

" उर्ध्वजत्रुविकारेषु विशेषान्नस्यमिष्यते
नासा हि शिरसो द्वारं तेन तद्व्याप्य हन्ति तान्।"१
( अ ह्रृ नस्यविधि )

"ഊർദ്ധ്വജത്രുവികാരേഷു 
വിശേഷാന്നസ്യമിഷ്യതേ
നാസാ ഹി ശിരസോ ദ്വാരം 
തേന തദ്വാപ്യ ഹന്തി താൻ."

ജത്രുവിന് മേൽ ഉണ്ടാകുന്ന രോഗങ്ങ
ളിൽ വിശേഷിച്ച് നസ്യം ഹിതമാകുന്നു.
മൂക്ക് ശിരസ്സിന്റെ ദ്വാരമാകുന്നു. അതി
ലൂടെ നസ്യൗഷധം വ്യാപിച്ചിട്ട് മേൽപ്ര
കാരമുള്ള രോഗങ്ങളെ ശമിപ്പിക്കുന്നു.

Comments