വിരേചനം

" विरेचनं शिरः शूलजाड्यस्यन्दगलामये। २
शोफगण्डकृमिग्रन्थिकुष्ठापस्मारपीनसे।"
( अ ह्रृ नस्यविधि )

" വിരേചനം ശിരഃ ശൂല
ജാള്യസ്യന്ദഗളാമയേ
ശോഫഗണ്ഡകൃമിഗ്രന്ഥി
കുഷ്ഠാപസ്മാരപീനസേ "

ശിരശ്ശൂല , ജാള്യം , അഭിഷ്യന്ദം ,
കണ്ഠരോഗം , ശോഫം , ഗണ്ഡം ,
കൃമി , ഗ്രന്ഥി , കുഷ്ഠം , അപസ്
മാരം , പീനസം എന്നീ രോഗങ്ങളി
ൽ വിരേചനനസ്യം ഹിതമാകുന്നു.

Comments