സിരാവേധവും പ്രധാനപ്പെട്ട ചികിത്സയാകുന്നു.

"तस्माच्चिकित्सार्द्ध इति प्रदिष्टः
कृत्स्ना चिकित्साऽपि च बस्तिरेकैः।
तथा निजागन्तुविकारकारी
रक्तौषधत्वेन सिराव्यधोऽपि॥ "८७
( अ हृ वस्तिविधि )

"തസ്മാച്ചികിത്സാർദ്ധ ഇതി പ്രദിഷ്ടഃ
കൃത്സ്നാ ചികിത്സാപി ച വസ്തിരേകൈഃ 
തഥാ നിജാഗന്തുവികാരകാരീ
രക്തൌഷധത്വേന സിരാവ്യധോപി "

മേല്പറഞ്ഞ കാരണത്താൽ ചികിത്സാ
ർദ്ധം ആണ് വസ്തി പ്രയോഗമെന്ന്
പറയുന്നു. മാത്രമല്ല മുഴുവൻ ചികിത്സ
യും വസ്തിയാകുന്നു എന്ന് ചിലർ 
അഭിപ്രായപ്പെടുന്നു. അപ്രകാരം
നിജമായും ആഗന്തുവായും അനേകം രോഗങ്ങളെ ഉണ്ടാക്കുന്ന രക്തകോപ
ത്തെ ശമിപ്പിക്കുന്നത് കൊണ്ട് സിരാ
വേധവും പ്രധാനപ്പെട്ട ചികിത്സയാ
കുന്നു. 

इति अष्टाङ्गहृदयसंहितायां सूत्रस्थाने 
बस्तिविधिर्नाम एकोनविंशति अध्यायः॥

Comments