കബളധാരണം

" मन्याशिरःकर्णमुखाक्षिरोगाः
प्रसेककण्ठामयवक्त्रशोषाः ॥१२
हृल्लासतन्द्रारुचिपीनसाश्च 
साध्या विशेषात्कवलग्रहेण।"
( अ ह्रृ सू गण्डूषादिविधि )

" മന്യാശിരഃകർണ്ണമുഖാക്ഷിരോഗാഃ
പ്രസേകകണ്ഠാമയവക്ത്രശോഷഃ 
ഹൃല്ലാസതന്ദ്രാരുചിപീനസാശ്ച
സാദ്ധ്യാ വിശേഷാൽ കബളഗ്രഹേണ."

മന്യാരോഗം , ശിരോരോഗം ,കർണ്ണ
രോഗം , മുഖരോഗം , നേത്രരോഗം ,
പ്രസേകം , കണ്oരോഗം , മുഖശോഷം,
ഹൃല്ലാസം , തന്ദ്ര , അരുചി , പീനസം 
ഇവയെല്ലാം കബളധാരണം കൊണ്ട്
സാദ്ധ്യങ്ങളാകുന്നു.

Comments