आश्च्योतनाञ्जनविधि

आश्च्योतनाञ्जनविधि

" सर्वेषामक्षिरोगाणामादावाश्च्योतनं हितम् ।
रुक्तोदकण्डूघर्षाश्रुदाहरागनिबर्हणम् ॥" १ 
( अ ह्रृ सू आश्च्योतनाञ्जनविधि )

"സർവേഷാമക്ഷിരോഗാണാം
ആദാവാശ്ച്യോതനം ഹിതം.
രുക്തോദകണ്ഡൂഘർഷാശ്രു
ദാഹരാഗനിബർഹണം."

എല്ലാ നേത്രരോഗങ്ങളിലും ആദ്യം
ആശ്ച്യോതനം ഹിതമാകുന്നു. 
വേദന , കുത്തിനോവ് , ചൊറിച്ചിൽ
കരുകരുപ്പ് , നീർവാർച്ച ,ചൂട് ,
ചുവപ്പ് ഇവയെ ആശ്ച്യോതനം
ശമിപ്പിക്കും.

Comments