സ്നേഹനപുടപാകം കല്പിക്കേണ്ടതാണ്

"भूशयप्रसहानूपमेदोमज्जवसामिषैः॥१४ 
स्नेहनं पयसा पिष्टैर्जीवनीयैश्च कल्पयेत्।"
(अ ह्रृ सू तर्पणपुटपाकविधि )

"ഭൂശയപ്രസഹാനൂപമേദോ
മജ്ജവസാമിഷൈഃ
സ്നേഹനം പയസാ പിഷ്ടൈർ
ജീവനിയൈശ്ച കല്പയേൽ."

വിലേശയം, പ്രസഹം , മഹാമൃഗം ,
അപ്ചരം , മത്സ്യം തുടങ്ങിയ 
ജന്തുക്കളുടെ മേദസ്സ് ,വസ ,മജ്ജ ,
മാംസം ഇവയും ജീവനീയൗഷധങ്ങ
ളും പാലിൽ അരച്ച് സ്നേഹനപുട
പാകം കല്പിക്കേണ്ടതാണ്.

Comments