Sitopaladi churnam सितोपलादि चूर्णंസിതോപലാദി ചൂർണ്ണം

Sitopaladi churnam सितोपलादि चूर्णं
സിതോപലാദി ചൂർണ്ണം

" सितोपला षोडश स्यादष्टौ स्याद्वंशरोचना ।
पिप्पली स्याच्चतुष्कर्षा स्यादेला च द्विकार्षिकी।
एकः कर्षस्त्वचः कार्यश्चूर्णयेत्सर्वमेकतः।
सितोपलादिकं चूर्णं मधुसर्पिर्युतं लिहेत् ।
श्वासकासक्षयहरं हस्तपादाङ्गदाहजित्।
मन्दाग्निं सुप्तजिह्वत्वं पार्श्वशूलमरोचकम्
ज्वरमूर्ध्वगतं रक्तं पित्तमाशु व्यपोहति ।
( शार्ङ्गधरसंहिता )

സിതോപലാദി ചൂർണ്ണം
" സിതോപലാ ഷോഡശ സ്യാത്
അഷ്ടൌ സ്യാദ്വംശരോചനാ 
പിപ്പലി സ്യാച്ചതുഷ്കർഷാ 
സ്യാദേലാ ച ദ്വികാർഷികീ 
ഏക: കർഷസ്ത്വച: കാര്യ:
ചൂർണയേത്സർവമേകത:
സിതോപലാദികം ചൂർണം 
മധുസർപ്പിർയുതം ലിഹേത് 
ശ്വാസ കാസക്ഷയഹരം ഹസ്തപാദാംഗദാഹജിത്
മന്ദാഗ്നിം സുപ്തജിഹ്വത്വം
പാർശ്വശൂലമരോചകം
ജ്വരമൂർദ്ധ്വഗതം രക്തം
പിത്തമാശു വ്യപോഹതി. "
( ശാർങ്ങ്ഗധരസംഹിത )

Comments