Aswagandharishtam अश्वगन्धारिष्टम् അശ്വഗന്ധാരിഷ്ടം
तुलार्द्धं चाश्वगन्धायामुसल्याः पलविंशतिः ।
मञ्जिष्टाया हरीतक्या रजन्योर्मधुकस्य च ॥
रास्नाविदारीपार्थानां मुस्तकत्रिवृतोरपि ।
भागान् दशपलान् दद्यादनन्ताश्यामयोस्तथा ॥
चन्दनद्वितयस्यापि वचायाश्चित्रकस्य च ।
भागानष्टपलान् क्षुण्णानष्टद्रोणेऽम्भसः पचेत् ॥
द्रोणशेषे कषायेऽस्मिन् पूते शीते प्रदापयेत् ।
धातक्याः षोडशपलं माक्षिकस्य तुलात्रयम् ॥
व्योषं तु द्विपलं ग्राह्यं त्रिजातक चतुःपलम् ।
चतुःपलं प्रियङ्गोश्च द्विपलं नागकेशरम् ॥
मासादूर्ध्वं पिबेदेनं पलार्द्धपरिमाणतः ।
मूर्च्छापस्मृतिं शोषमुन्मादमपि दारुणम् ॥
कार्श्यमर्शांसि मन्दत्वमग्नेर्वातभवान् गदान् ।
अश्वगन्धाद्यरिष्टोऽयं पीतो हन्यादसंशयम् ||
തുലാര്‍ദ്ധം ചാശ്വഗന്ധായാം
മുസല്യാഃ പലവിംശതിഃ
മഞ്ജിഷ്ഠായാ ഹരീതക്യാ
രജന്യോര്‍മ്മധുകസ്യ ച
രാസ്നാ വിദാരീ പാര്‍ത്ഥാനാം
മുസ്തക ത്രിവൃതോരപി
ഭാഗാന്‍ ദശപലാന്‍ ദദ്യാദ-
നന്താ ശ്യാമയോസ്തഥാ
ചന്ദനദ്വിതയസ്യാപി
വചായാശ്ചിത്രകസ്യ ച
ഭാഗാനഷ്ടപലാൻ ക്ഷുണ്ണാന-
ഷ്ടദ്രോണേംഭസഃ പചേത്
ദ്രോണശേഷേ കഷായേസ്മിന്‍
പൂതേ ശീതേ പ്രദാപയേല്‍
ധാതക്യഃ ഷോഡശപലം
മാക്ഷികസ്യ തുലാദ്വയം
വ്യോഷസ്യ ദ്വിപലം ചാപി
ത്രിജാതക ചതുഷ്പലം
ചതുഷ്പലം പ്രിയംഗോശ്ച
ദ്വിപലം നാഗകേസരം
മാസാദൂര്‍ദ്ധ്വം പിബേദേവം
പലാര്‍ദ്ധപരിമാണതഃ
മൂര്‍ഛാമപസ്മൃതിം ശോഷ-
മുന്മാദമപി ദാരുണം
കാര്‍ശ്യമര്‍ശാംസി മന്ദത്വ-
മഗ്നേര്‍വാതഭവാന്‍ഗദാന്‍
അശ്വഗന്ധാദ്യരിഷ്ടോയം
പീതോ ഹന്യാദസംശയം.
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW