പ്രാണായാമത്തെ പറ്റിയും ഉപവാസത്തെ പറ്റിയും

"अपाने जुहृति प्राणं प्राणेऽपानं तथापरे । प्राणापानगती रुद्ध्वा प्राणायामपरायणाः" ॥ 
"अपरे नियताहाराः प्राणान्प्राणेषु जुह्वति । 
सर्वेऽप्येते यज्ञविदो यज्ञक्षपितकल्मषाः" B.G-4-29.30

പ്രാണായാമത്തെ പറ്റിയും ഉപവാസത്തെ പറ്റിയും വളരെ ലളിതമായി ഭഗവാൻ ജ്ഞാനകർമ്മസന്യാസയോഗത്തിലൂടെ അർജ്ജുനന് ഉപദേശിക്കുന്ന ഈ പ്രശസ്തമായ വരികൾ ഒന്നുകൂടി നമുക്ക് ഓർമ്മിക്കാം.

Comments