Vachalasunadi Thailam वचालशुनादि तैलम् വചാലശുനാദി തൈലം

Vachalasunadi Thailam वचालशुनादि तैलम् വചാലശുനാദി തൈലം

वचालशुनदोषाभिर्विल्वपत्ररसे शृतम् । 
तैलं श्रवणदोषघ्नं विषेशात् पूयनाशनम् । 
( सहस्रयोगम् )



വചാലശുനദോഷാഭിർ
വില്വപത്രരസേ ശൃതം 
തൈലം ശ്രവണദോഷഘ്നം 
വിശേഷാൽ പൂയനാശനം.
 ( സഹസ്രയോഗം )

കൂവളത്തില സ്വരസത്തിൽ
വയമ്പ്
വെള്ളുള്ളി
വരട്ടുമഞ്ഞൾ - ഇവ കൽക്കം.

Comments