Grihadhumadi churnam गृहधूमादि चूर्णं ഗൃഹധൂമാദി ചൂർണ്ണം

Grihadhumadi churnam गृहधूमादि चूर्णं ഗൃഹധൂമാദി ചൂർണ്ണം

गृहधूमो वचा कुष्ठं शताह्वा रजनीद्वयम् ।
प्रलेपः शूलनुद्वातरक्ते वातकफोत्तरे ॥
( अष्टांगहृदयम् )



ഗൃഹധൂമോ വചാ കുഷ്ഠം 
ശതാഹ്വാ രജനീദ്വയം 
പ്രലേപഃ ശൂലനുദ്വാതരക്തേ 
വാതകഫോത്തരേ .

പുകയിറ ( ഇല്ലട്ടക്കരി )
വയമ്പ്
കൊട്ടം
ചതകുപ്പ
മഞ്ഞൾ
മരമഞ്ഞൾ 

ചൂർണ്ണമാക്കി ഉണക്കലരിക്കാടിയിൽ
തിളപ്പിച്ച് കുഴമ്പ് പാകത്തിൽ ലേപനം
ചെയ്യുക.

കഫാധിക്യ വാതരക്തശോഫം ,
വേദന ഇവയെ ശമിപ്പിക്കുന്നു.

Comments