Hutabhugadi churnam हुतभुगादि चूर्णं ഹുതഭുഗാദി ചൂർണ്ണം

Hutabhugadi churnam हुतभुगादि चूर्णं ഹുതഭുഗാദി ചൂർണ്ണം

हुतभुगमजमोदसैन्धव मागधमरिचैस्समा पथ्या ।
अम्लोदश्विल्पीतो पाण्ड्वर्शोवह्निमान्द्यशोफहरी ॥
( सहस्रयोगम् )


ഹുതഭുഗമജമോദസൈന്ധവ 
മാഗധമരിചൈസ്സമാ പത്ഥ്യാ 
അമ്ലോദശ്വിൽപീതോ പാണ്ഡ്വ-
ർശോവഹ്നിമാന്ദ്യശോഫഹരീ .

കൊടുവേലിക്കിഴങ്ങ് ,അയമോദകം
ഇന്തുപ്പ് , തിപ്പലി ,കുരുമുളക് ഇവ സമം
ഇവയ്ക്ക് തുല്യം കടുക്ക ഇവ പൊടിച്ച്
ചേർത്ത് പുളിച്ച മോരിൽ സേവിക്കുക.

പാണ്ഡു , അർശസ്സ് , അഗ്നിമാന്ദ്യം ,
ശോഫം ഇവ ശമിക്കും.

Comments