Madhusnuhi Rasayanam मधुस्नुही रसायनम्
ചെറിയ മധുസ്നുഹീ രസായനം
द्विकुण्डली फलत्रयम् कटुत्रयं त्रिजातकम् ।
यवानिसैन्धवान्वितं विडङ्गसाररास्नकम् ॥
सभार्ङ्गिचव्यग्रन्थिकं च धान्ययुग्मजीरकम् ।
समांसिकुष्ठचित्रकं च शारिबा वराहिकम् ॥
अश्वगन्धसंयुतं पृथक् च कर्षचूर्णितम् ।
मधुस्नुही तु तत्समं ससर्करं समांशकं ।।
सगोघृतं समाक्षिकं सपक्वकं रसायनम् ।
प्रभातकालसेवितं सुदीपनं रुचिप्रदम् ॥
वातपित्तरूक्षजं च श्लेष्मकंक्षयघ्नकम् ।...
प्रमेहहारि गुल्मशूलकण्डजं नृणां परम् ॥
सर्वधातुवर्धनं बलप्रदं सुखप्रदम् ।
पूज्यपादभाषितं मधुस्नुहीरसायनम् ॥
( सहस्रयोगं )
ദ്വികുണ്ഡലീ ഫലത്രയം
കടുത്രയം ത്രിജാതകം
യവാനിസൈന്ധവാന്വിതം
വിളംഗസാര രാസ്നകം.
സഭാർങ്ങ്ഗി ചവ്യഗ്രന്ഥികം ച
ധാന്യയുഗ്മജീരകം
സമാംസി കുഷ്ഠചിത്രകം ച
ശാരിബാ വരാഹികം
അശ്വഗന്ധസംയുതം
പൃഥക് ച കർഷചൂർണ്ണിതം
മധുസ്നുഹീ തു തത്സമം
സശർക്കരം സമാംശകം
സഗോഘൃതം സമാക്ഷികം
സപക്വകം രസായനം
പ്രഭാതകാലസേവിതം
സുദീപനം രുചിപ്രദം
വാതപിത്തരൂക്ഷജം ച
ശ്ലേഷ്മകം ക്ഷയഘ്നകം
പ്രമേഹഹാരി ഗുല്മശൂല
കണ്oജം നൃണാം പരം
സർവധാതുവർദ്ധനം
ബലപ്രദം സുഖപ്രദം
പൂജ്യപാദഭാഷിതം
മധുസ്നുഹീരസായനം.
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW