Bhedaniya Mahakashayam भेदनीय महाकषायंഭേദനീയ മഹാകഷായം

Bhedaniya Mahakashayam भेदनीय महाकषायं
ഭേദനീയ മഹാകഷായം

सुवहार्कोऽरुबूकाग्निमुखी चित्रा
चित्रक चिरिबिल्व शङ्खिनी
शकुलादनी स्वर्णक्षीरिण्य 
इति दशेमानि भेदनीयानि 
भवन्ति।
{चरकसंहिता : सूत्रस्थानम् )



സുവഹാർക്കോऽരുബൂകാഗ്നിമുഖീ
ചിത്രാചിത്രകചിരിവില്വ ശംഖിനീ
ശകുലാദനീ സ്വർണ്ണക്ഷീരിണ്യ 
ഇതി ദശേമാനി ഭേദനീയാനി  ഭവന്തി.

सुवहा – ത്രികോല്പക്കൊന്ന.
अर्क – എരിക്ക്.
उरुबूक – ആവണക്ക്.
अग्निमुखी – മേത്തോന്നി.
चित्रा – നാഗദന്തി.
चित्रक – കൊടുവേലി.
चिरिबिल्व – ആവിൽ.
शङ्खिनी – ശംഖുപുഷ്പം.
शकुलादनी – കടുരോഹിണി.
स्वर्णक्षीरी – എരുമക്കള്ളി.

ഫലശ്രുതി :-
ദോഷങ്ങൾ ഹേതുവായി പിണ്ഡീഭുത
മായി കിടക്കുന്ന മലം , കഫം , പിത്തം
മുതലായവയെ അധോഭാഗത്ത് കൂടെ
വെളിക്കു കളയുന്നു.

Comments