Nonganadi thailam നൊങ്ങണാദി തൈലം

Nonganadi thailam നൊങ്ങണാദി തൈലം

നൊങ്ങണസ്യ രസേ സിദ്ധം
പാഠാ കർക്കട കൽക്കമായ്
എണ്ണ വെന്തു കുടിപ്പിച്ചാലി-
ല്ലാതേപോം പെരുമ്പദം.
( Sahasrayogam )

നൊങ്ങണം പുല്ല് ഇടിച്ചു പിഴിഞ്ഞ
നീരിൽ പാടത്താളിക്കിഴങ്ങ് , കർ
ക്കടകശൃംഗി ഇവ കൽക്കമായി
എണ്ണ ചേർത്ത് കാച്ചിയരച്ച് 
സേവിക്കുക. പെരുക്കാൽ ( മന്ത് )
ശമിക്കും. ആവണക്കെണ്ണയിലും
തയ്യാറാക്കാറുണ്ട് .

Ingredients :

स्वरसः
चयपर्पटिका : hedyotis herbacca.

कल्कं:
1. पाठा : Cyclea peltata.
2. कर्कटकशृंगी : Pistacia intiderima

Thailam ( Sesamum indicum oil )
or Eranda thailam (Caster oil) .

Nonganadi thailam used for
the treatment of filariasis and 
swelling of testicles. 

Indication :-
Lymphadenopathy, 
filariasis .
Laxative .

Comments