Gokshuradi Guggulu गोक्षुरादि गुग्गुलु ഗോക്ഷുരാദി ഗുഗ്ഗുലു

Gokshuradi Guggulu गोक्षुरादि गुग्गुलु ഗോക്ഷുരാദി ഗുഗ്ഗുലു

अष्टाविंशति सङ्ख्यानि पलान्यानीय गोक्षुरात्।
विपचेत् षड्गुणे नीरे क्वाथो ग्राह्योऽर्धशेषितः ॥ .
ततः पुनः पचेत् तत्र पुरं सप्तपलं क्षिपेत् 
गुडपाकसमाकारं ज्ञात्वा तत्र विनिक्षिपेत् ॥
त्रिकटु त्रिफला मुस्तं चूर्णितं पल सप्तकम्। 
ततः पिण्डीकृतस्यास्य गुटिकामुपयोजयेत्॥ 
हन्यात् प्रमेहं कृच्छ्रं च प्रदरं मूत्रघातकम् । 
वातास्रं वातरोगांश्च शुक्रदोषं तथाश्मरीम्॥ 
( शार्ङ्गधरसंहिता )


അഷ്ടാവിംശതി സംഖ്യാനി 
പലാന്യാനീയ ഗോക്ഷുരാൽ
വിപചേൽ ഷഡ്ഗുണേ നീരേ 
ക്വാഥോ ഗ്രാഹ്യോർദ്ധऽശേഷിതഃ 
തതഃ പുനഃ പചേൽ തത്ര 
പുരം സപ്തപലം ക്ഷിപേൽ
ഗുഡപാകസമാകാരം ജ്ഞാത്വാ 
തത്ര വിനിക്ഷിപേൽ
ത്രികടു ത്രിഫലാ മുസ്തം 
ചൂർണ്ണിതം പല സപ്തകം. 
തതഃ പിണ്ഡീകൃതസ്യാസ്യ 
ഗുടികാമുപയോജയേൽ
ഹന്യാൽ പ്രമേഹം കൃച്ഛ്രം ച 
പ്രദരം മൂത്രഘാതകം 
വാതാസ്രം വാതരോഗാംശ്ച 
ശുക്ലദോഷം തഥാശ്മരീം.

28 പലം ഞെരിഞ്ഞിൽ പത്തരയിട
ങ്ങഴി വെള്ളത്തിൽ കഷായം വെച്ച് അഞ്ചേകാലിടങ്ങഴിയാക്കി പിഴിഞ്ഞ
രിച്ച് അതിൽ ശുദ്ധി ചെയ്ത 7 പലം 
ഗുഗ്ഗുലു ചേർത്ത് പാകം ചെയ്ത് 
പാവാക്കി ചുക്ക് ,മുളക് ,തിപ്പലി ,
കടുക്ക, നെല്ലിക്ക, താന്നിക്ക, മുത്ത
ങ്ങാക്കിഴങ്ങ് ഇവ ഓരോ പലം വീതം
പൊടിച്ച് ചേർത്ത് വാങ്ങി ഗുളികയാക്കുക.

ഫലശ്രുതി :-
പ്രമേഹം , പ്രദരം , മൂത്രകൃച്ഛ്രം ,
വാതരക്തം ,വാതരോഗം , 
ശുക്ലദോഷം , അശ്മരി .

Comments