അർദ്ധവില്വം കഷായം ( ചുക്കുചുണ്ടാദി കഷായം ) Ardhavilvam Kashayam

അർദ്ധവില്വം കഷായം ( ചുക്കുചുണ്ടാദി കഷായം ) Ardhavilvam Kashayam

ചുക്കു ചുണ്ട കടലാടി സതൂവാ
നാലുമായാറുകഴഞ്ചിവകൊണ്ട്
അർദ്ധവില്വ തവിഴാമ കഷായം
ഹന്തി ശോഫമപി സംഗവും വിശ:
( സഹസ്രയോഗം )

शुण्ठी 6 gram
बृहती मूलं 6 gram
अपामार्ग मूलं 6 gram
दुरालभामूलं 6 gram
पुनर्नवा 24 gram. ( अर्द्धंविल्वं )

ഫലശ്രുതി :-
ശോഫം
മലബന്ധം

Indications :-
Effective in all types of oedema.
constipation.

Comments