Random Post

രജന്യാദി ചൂർണ്ണം

Rajanyadi churnam रजन्यादि चूर्णं രജന്യാദി ചൂർണ്ണം

रजनी दारु सरल श्रेयसी बृहतीद्वयम्॥
पृश्निपर्णी शताह्वा च लीढं माक्षिकसर्पिषा। 
ग्रहणी दीपनं श्रेष्ठं मारुतस्यानुलोमनम्॥
अतीसार ज्वर श्वास कामला पाण्डु कासनुत्। 
बालस्य सर्वरोगेषु पूजितं बलवर्णदं।
( अष्टांगहृदयम् )



രജനീ ദാരു സരള
ശ്രേയസീ ബൃഹതീദ്വയം
പൃശ്നിപർണീ ശതാഹ്വാ ച
ലീഢം മാക്ഷികസർപ്പിഷാ 
ഗ്രഹണീ ദീപനം ശ്രേഷ്ഠം 
മാരുതസ്യാനുലോമനം
അതിസാര ജ്വര ശ്വാസ
കാമലാ പാണ്ഡു കാസനുത്.
ബാലസ്യ സർവരോഗേഷു 
പൂജിതം ബലവർണ്ണദം.
( അഷ്ടാംഗഹൃദയം )

1. रजनी മഞ്ഞൾ
2. दारु ദേവതാരം
3. सरल ചരളം
4. श्रेयसी അത്തിത്തിപ്പലി
5. बृहती ചെറുവഴുതിനവേര്
6. कण्टकारी കണ്ടകാരിച്ചുണ്ടവേര്
7. पृश्निपर्णी ഓരിലവേര്
8. शताह्वा ശതകുപ്പ.

Post a Comment

0 Comments