ഗുളത്തിൽ വെച്ചിട്ടു മറച്ചു മക്കുണം

ഗുളത്തിൽ വെച്ചിട്ടു മറച്ചു മക്കുണം
കൊടുക്ക മുന്നാൾ പനിയുള്ള നാളിൽ
പനിക്കയില്ലൊട്ടുമവർക്ക് പിന്നെ മേൽ
പെരുത്ത ചാതുർത്ഥികമെന്നു തോന്നും.
( ചികിത്സാമഞ്ജരി )

മൂട്ട ശർക്കരയിൽ പൊതിഞ്ഞ് 
കൊടുത്താൽ മൂന്ന് നാളിടവിട്ടും
നാല് നാളിടവിട്ടും ഉണ്ടാകുന്ന
പനിക്ക് ഗണ്യമായ ശമനം കിട്ടുന്നതാണ് .

Comments