Nichuladi lepam निचुलादि लेपम् നിചുളാദി ലേപം

Nichuladi lepam निचुलादि लेपम् നിചുളാദി ലേപം

निचुलं कटभी मुस्ता देवदारु महौषधम् ।
वचा दन्ती च मूर्वा च लेपः कोष्णोऽर्तिशोफहा ।
( अष्टाङ्गहृदयम् )

നിചുളം കടഭീ മുസ്താ
ദേവദാരു മഹൗഷധം .
വചാ ദന്തീ ച മൂർവാ ച ലേപഃ 
കോഷ്ണോऽർത്തിശോഫഹാ .

1. ആറ്റുവഞ്ചിപ്പട്ട
2. വെളുത്ത കുന്നിവേര്
3. മുത്തങ്ങാക്കിഴങ്ങ്
4. ദേവതാരം
5. ചുക്ക്
6. വയമ്പ്
7. നാഗദന്തിവേര്
8. പെരുങ്കുരുമ്പവേര്

ചൂർണ്ണം ഉണക്കലരിക്കാടിയിൽ അരച്ച് 
തിളപ്പിച്ച് ചെറുചൂടോടെ പുരട്ടുക .

ഉപയോഗം :- ഗണ്ഡശോഫം
                       കർണ്ണമൂലശോഫം .

Comments