आम्रपल्लवादि कषायम ्Aamrapallavadi Kashayam ആമ്രപല്ലവാദി കഷായം

आम्रपल्लवादि कषायम्
Aamrapallavadi Kashayam
ആമ്രപല്ലവാദി കഷായം

आम्रपल्लव तद् वृन्त विल्वलाजार्द्रकेक्षुभि:।
केसरैर् मातुलुङ्गस्य युक्त: क्वाथोऽरुचिं हरेत् ।
( सहस्रयोगम् )



ആമ്രപല്ലവ തദ് വൃന്ത
വില്വലാജാർദ്രകേക്ഷുഭി:
കേസരൈർ മാതുളുംഗസ്യ
യുക്ത: ക്വാഥോऽരുചിം ഹരേൽ.
( സഹസ്രയോഗം )

1. മാവിൻതളിര്
2. മാവിന്നിലഞെട്ട്
3. കൂവളവേര്
4. മലര്
5. ഇഞ്ചി
6. കരിമ്പ്
7. മാതളനാരങ്ങയല്ലി.

അരുചിയെ ശമിപ്പിക്കും .

Comments