Amrutharajanyadi Kashayam अमृतारजन्यादि कषायम् അമൃതാരജന്യാദി കഷായം

Amrutharajanyadi Kashayam अमृतारजन्यादि कषायम् അമൃതാരജന്യാദി കഷായം

अमृता रजनी निम्ब याष रोगघ्न तोयदै: 
पथ्या धात्री वृषै: क्वाथ: शीतापित्त निबर्हण:।
( सहस्रयोगम् )

അമൃതാ രജനീ നിംബ യാഷ
രോഗഘ്ന തോയദൈ:
പത്ഥ്യാ ധാത്രീ വൃഷൈ: ക്വാഥ: 
ശീതപിത്ത നിബർഹണ:
( സഹസ്രയോഗം )

1. अमृता ചിറ്റമൃത്
2. रजनी വരട്ട്മഞ്ഞൾ
3. निम्ब വേപ്പിൻതൊലി
4. याष കൊടിത്തൂവവേര്
5. रोगघ्न കൊട്ടം
6. तोयदं മുത്തങ്ങാക്കിഴങ്ങ്
7. पथ्या കടുക്കാത്തോട്
8. धात्री നെല്ലിക്കാത്തോട്
9. वृषा ആടലോടകവേര് .

ഉപയോഗം : ശീതപിത്തം.
Indications : Urticaria .

Comments