Ashtavargam Kashayam अष्टवर्गम् कषायम् അഷ്ടവർഗ്ഗം കഷായം

Ashtavargam Kashayam अष्टवर्गम् कषायम् 
അഷ്ടവർഗ്ഗം കഷായം

बला सहचरैरण्ड शुण्ठी रास्ना सुरद्रुमै: ।
ससिन्दुवार लशुनै :अष्टवर्गोंऽनिलापह: ॥
( सहस्रयोगम् )



ബലാ സഹചരൈരണ്ഡ
ശുണ്ഠീ രാസ്നാ സുരദ്രുമൈ:
സസിന്ധുവാര ലശുനൈ:
അഷ്ടവർഗ്ഗോऽനിലാപഹ: .

1. बला കുറുന്തോട്ടിവേര്
2. सहचरं കരിങ്കുറുഞ്ഞിവേര്
3. एरण्डं ആവണക്കിൻവേര്
4. शुण्ठी ചുക്ക്
5. रास्ना ചിറ്റരത്ത
6. सुरद्रुमं ദേവതാരം
7. सिन्दुवारं കരിനൊച്ചിവേര്
8. लशुनं വെള്ളുള്ളി
      
   വാതരോഗം ശമിക്കും .

Comments