कफोद्रेके गदेऽनन्नं बलिनो रोगरोगिणोः।

कफोद्रेके गदेऽनन्नं बलिनो रोगरोगिणोः। 
( अ हृ सू दोषोपक्रमणीयम् )

കഫോദ്രേകേ ഗദേऽനന്നം 
ബലിനോ രോഗരോഗിണോഃ .

കഫം വർദ്ധിച്ചിരിക്കുന്ന രോഗത്തിലും ബലവാനായ രോഗിയിലും ബലമുള്ള
രോഗത്തിലും അന്നത്തോട് കൂടാതെ
ഔഷധം പ്രയോഗിക്കേണ്ടതാണ് .

Comments