कम्पाक्षेपकहिध्मासु सामुद्गं लघुभोजिनाम्।

कम्पाक्षेपकहिध्मासु सामुद्गं लघुभोजिनाम्।
( अ हृ सू दोषोपक्रमणीयम् )

കമ്പാക്ഷേപകഹിധ്മാസു 
സാമുൽഗം ലഘുഭോജിനാം.

ആഹാരത്തിന് മുമ്പിലും 
പിമ്പിലുമുള്ള ഔഷധപ്രയോഗം 
കമ്പം , ആക്ഷേപകം , ഹിധ്മ 
എന്നീ രോഗങ്ങളിൽ ( ലഘുവായ 
അന്നം കഴിച്ചു കൊണ്ടിരിക്കുന്നവ
ർക്ക് ) ഹിതമാകുന്നു .

Comments