अन्नादौ विगुणेऽपाने, समाने मध्य इष्यते॥

अन्नादौ विगुणेऽपाने, समाने मध्य इष्यते॥
( अ हृ सू दोषोपक्रमणीयम् )

അന്നാദൌ വിഗുണേऽപാനേ, 
സമാനേ മദ്ധ്യ ഇഷ്യതേ.

അപാനവായു വിഗുണമായിരിക്കു
മ്പോൾ അന്നത്തിന്റെ ആദിയിലും ,
സമാനവായു വിഗുണമായിരിക്കു
മ്പോൾ അന്നത്തിന്റെ മദ്ധ്യത്തിലും 
ഔഷധം പ്രയോഗിക്കേണ്ടതാണ് .

Comments