ओषध सेवनकाल:Timings for administration of medicines ഔഷധ സേവനകാലം

ओषध सेवनकाल:Timings for administration of medicines ഔഷധ സേവനകാലം

युञ्ज्यादनन्नमन्नादौ मध्येऽन्ते कबलान्तरे। 
ग्रासे ग्रासे मुहुः सान्नं सामुद्गं निशि चौषधम्॥
( अ हृ सू दोषोपक्रमणीयम् )


യുഞ്ജ്യാദനന്നമന്നാദൌ 
മദ്ധ്യേന്തേ കബളാന്തരേ 
ഗ്രാസേ ഗ്രാസേ മുഹുഃ 
സാന്നം സാമുദ്ഗം നിശി ചൗഷധം.

1. अनन्नं empty stomach.
2. अन्नादौ just before food
3. मध्ये in between food intake
4. अन्ते at the end of food .
5. कबलान्तरे in between morsels.
6. ग्रासे ग्रासे with each morsel.
7. मुहुः many times a day
8. सान्नं mixed with food.
9. सामुद्गं before and after food.
10. निशि at night.

1. അന്നത്തോട് കൂടാതെയും
2. അന്നത്തിന്റെ ആദ്യവും
3. അന്നത്തിൻ്റെ മദ്ധ്യത്തിലും
4. അന്നത്തിന്റെ അവസാനത്തിലും
5. ഓരോ ചോറുരുളകൾക്കിടയിലും
6. ഓരോ ചോറുരുളകളിലും
7. കൂടെക്കൂടെയും
8. അന്നത്തിൽ കലർത്തിയും
9. അന്നത്തിന്റെ മുമ്പിലും പിമ്പിലും
10. രാത്രിയിലും
      ഔഷധം പ്രയോഗിക്കേണ്ടതാണ്

Comments