ആസ്യ പാകം ശമിക്കുംഈ കഷായം ഗണ്ഡൂഷത്തിനും നല്ലതാണ്.


सप्तच्छदोशीरपटोलमुस्ता
हरीतकीतिक्तकरोहिणीभिः ।
यष्ट्याह्वराजद्रुमचन्दनैश्च
क्वाथं पिबेत् पाकहरं मुखस्य ॥
 സപ്തച്ഛദോശീരപടോലമുസ്താ
ഹരിതകീതിക്തകരോഹിണീഭിഃ
യഷ്ട്യാഹ്വരാജദ്രുമ ചന്ദനൈശ്ച
ക്വാഥം പിബേത് പാകഹരം മുഖസ്യ
ഏഴിലമ്പാലതൊലി
രാമച്ചം
പടവലം
മുത്തങ്ങ
കടുക്കതൊണ്ട്
കിരിയാത്ത/ പുത്തിരിചുണ്ടവേര്
കടുകുരോഹിണി
ഇരട്ടിമധുരം'
കൊന്നതൊലി
ചന്ദനം
ഇവകൊണ്ടുള്ള കഷായം സേവിക്കുക. ആസ്യ പാകം ശമിക്കും
ഈ കഷായം ഗണ്ഡൂഷത്തിനും നല്ലതാണ്.
അല്പം തിക്തകഘൃതവും തേനും ചേർത്ത് ഗണ്ഡൂഷം ചെയ്യുക

Comments