കുട്ടികൾക്കുണ്ടാകുന്ന ഛർദ്ദിയും അതിസാരവും ശമിക്കും


विल्वमूलजले सिद्धं 
लाजमिश्रपयः शिशु : I
पिबेत् क्षौद्रेण संयुक्तं
छर्द्यतीसारनाशनम् ॥
വില്വമൂലജലേ സിദ്ധം
ലാജമിശ്രപയ: ശിശു :
പിബേത് ക്ഷൌദ്രേണ സംയുക്തം
ഛർദ്യതീസാരനാശനം
കൂവളത്തിൻവേരും മലരും കൂടി കഷായം വെച്ച് അതിൽ തേനും ചേർത്ത് സേവിപ്പിച്ചാൽ കുട്ടികൾക്കുണ്ടാകുന്ന ഛർദ്ദിയും അതിസാരവും ശമിക്കും

Comments