ഗർഭിണിയുടെ ജ്വരം ശമിക്കും


पयस्याशारिबापाठा -
तोयतोयदनागरै : ।
शृतं शीते पिबेद्वारि
गर्भिणीज्वरसूदनम् ॥
പയസ്യാശാരിബാപാഠാ
തോയതോയദനാഗരൈ:
ശൃതം ശീതേ പിബേദ്വാരി
ഗർഭിണീജ്വരസൂദനം
അടപതിയൻകിഴ ങ്ങ്
നറുനീണ്ടിക്കിഴങ്ങ്
പാടക്കിഴങ്ങ്
ഇരുവേലി
മുത്തങ്ങകിഴങ്ങ്
ചുക്ക്
ഇവ കഷായം വെച്ച് ആറിയതിനു ശേഷം സേവിക്കുക.
ഗർഭിണിയുടെ ജ്വരം ശമിക്കും

Comments