आमपक्वाशयाश्रयःअन्तःमहास्रोत: कोष्ठ:

'अन्तःकोष्ठो महास्रोत आमपक्वाशयाश्रयः। 
तत्स्थानाः छर्द्यर्तीसारकासश्वासोदरज्वराः॥४६
अन्तर्भागं च शोफार्शोगुल्मवीसर्पविद्रधि।'
( अ हृ सू दोषभेदीयम् )

आमपक्वाशयाश्रयःअन्तःमहास्रोत: कोष्ठ:
छर्द्यतीसारकासश्वासोदरज्वराःअन्तर्भागं
शोफार्शोगुल्मवीसर्पविद्रधि च तत्स्थानाः।

'അന്തഃകോഷ്ഠോ മഹാസ്രോത ആമപക്വാശയാശ്രയഃ 
തൽസ്ഥാനഃ ഛർദ്ദ്യതീസാര
കാസശ്വാസോദരജ്വരാഃ
അന്തർഭാഗം ച ശോഫാർശോ
ഗുല്മവീസർപ്പവിദ്രധി.'

ആമാശയത്തിനും പക്വാശയത്തിനും
അന്തർഭാഗത്തുള്ള മഹാസ്രോതസ്സ്
കോഷ്ഠമാകുന്നു. ഛർദ്ദി ,അതിസാ
രം ,കാസം ,ശ്വാസം ,മഹോദരം ,ജ്വരം
ഇവയും ആന്തരമായുണ്ടാകുന്ന
ശോഫം ,അർശസ്സ് ,ഗുല്മം ,വിസർപ്പം,
വിദ്രധി ഈ രോഗങ്ങളും കോഷ്ഠത്തെ
ആശ്രയിച്ചുണ്ടാകുന്നവയാണ്.

Comments