ഭഗന്ദരാർശാംസി നിഹന്താ തത്ക്ഷണാത്

M
निशाग्निपाठानृपतीन्द्रवारु णी -
करञ्जनिंबासनचित्रमूलकै : ।
श्रृतं जलं सैन्धवहिंङ्गुसंयुतं भगन्दरार्शांसि निहन्ति तत्क्षणात् ॥
നിശാഗ്നിപാഠാനൃപതീന്ദ്രവാരുണീ -
കരഞ്ജനിംബാസനചിത്രമൂലകൈ:
ശൃതം ജലം സൈന്ധവഹിംഗുസംയുതം
ഭഗന്ദരാർശാംസി നിഹന്താ തത്ക്ഷണാത് .
വരട്ടുമഞ്ഞൾ , കൊടുവേലിക്കിഴങ്ങ്
പാടക്കിഴങ്ങ്
കൊന്നതൊലി
കാട്ടുവെള്ളരിവേര്
ഉങ്ങിൻതൊലി
വേപ്പിൻതൊലി വ
വേങ്ങാക്കാതൽ
ആവണക്കിൻവേര്
ഇവ കൊണ്ടുള്ള കഷായത്തിൽ വറുത്തു പൊടിച്ച ഇന്തുപ്പും കായവും മേമ്പൊടി ചേർത്തു സേവിച്ചാൽ ഭഗന്ദരവും അർശസ്സ്യം പെട്ടെന്നു ശമിക്കും

Comments