സാധകപിത്തം ഹൃദയത്തിൽ

बुद्धिमेधाभिमानाद्यैरभिप्रेतार्थसाधनात्॥१३॥ 
*साधकं* हृद्गतं पित्तं।
( अ हृ सू दोषभैदीयम् )

हृद्गतं पित्तं बुद्धिमेधाभिमानाद्यै:
अभिप्रेतार्थसाधनात् साधकं।

ബുദ്ധിമേധാഭിമാനാദ്യൈ:
അഭിപ്രേതാർത്ഥസാധനാത്
സാധകം ഹൃദ്ഗതം പിത്തം.

സാധകപിത്തം ഹൃദയത്തിൽ
( മനസ്സിനെ ആശ്രയിച്ച് )സ്ഥിതി 
ചെയ്യുന്നു. ബുദ്ധി ,ധാരണാശക്തി , 
അഭിമാനം മുതലായവ കൊണ്ട് 
ഇഷ്ടപ്പെടുന്ന കാര്യങ്ങളെ സാധിപ്പി
ക്കുന്നത് കൊണ്ട് *സാധകം* എന്ന് പേരുള്ളതാകുന്നു .

Comments