കാലം ഉഷ്ണമായിരിക്കുന്നതിനാൽഅപ്പോൾ ( ഗ്രീഷ്മത്തിൽ ) കോപിക്കുന്നില്ല.

चीयते लघुरूक्षाभिरोषधीभिःसमीरणः॥ २५
तद्विधस्तद्विधे देहे कालस्यौष्ण्यान्न कुप्यति।
( अ हृ सू दोषभेदीयम् )

लघुरूक्षाभि: ओषधीभिःतद्विध: समीरणः
तद्विधे देहे चीयते कालस्य औष्ण्यात् न 
कुप्यति ।

ചീയതേ ലഘുരൂക്ഷാഭി:
ഓഷധീഭി: സമീരണ:
തദ്വിധസ്തദ്വിധേ ദേഹേ 
കാലസ്യൌഷ്ണ്യാന്ന കുപ്യതി .

( ഗ്രീഷ്മത്തിൽ ) ലഘുരൂക്ഷഗുണ
ങ്ങളോട് കൂടിയിരിക്കുന്ന ഭക്ഷണം
( സസ്യങ്ങൾ ) ഉപയോഗിക്കുന്നതു
കൊണ്ട് ലഘുരൂക്ഷഗുണങ്ങളുള്ള 
വാതം ലഘുരൂക്ഷഗുണങ്ങളുള്ളതാ
യിരിക്കുന്ന ദേഹത്തിൽ ചയിക്കുന്നു.
കാലം ഉഷ്ണമായിരിക്കുന്നതിനാൽ
അപ്പോൾ ( ഗ്രീഷ്മത്തിൽ ) കോപി
ക്കുന്നില്ല.

In ग्रीष्म , वात undergoes only चय
(mild increase) because the food
materials ( vegetations ) that are
used then, possess lightness 
(easily digestible) and dryness
and the same condition exists
inside the body also. It does not 
undergo प्रकोप (profound increase) 
because of the heat of the season.

Comments