കഷായം ചെറുചൂടോടെ സേവിച്ചാൽ പീനസോപദ്രവം ശമിക്കും


मण्डूकपर्णीमरिच -
कुलत्थैस्साधु साधित : ।
कषायः पीनसार्तिघ्नः
कोष्णाम्बु पिबतां नृणाम् ॥
മണ്ഡുകപർണീമരിച-
കുലത്ഥൈസ്സാധു സാധിതം
കഷായം പീനസാർ ത്തിഘ്നം
കോഷ്ണാംബു പിബതാം നൃണാം
മുത്തിൾ കുരുമുളക്,പഴമുതിരപരിപ്പ്, ഇവ കൊണ്ടുള്ള കഷായം ചെറുചൂടോടെ സേവിച്ചാൽ പീനസോപദ്രവം ശമിക്കും

Comments