കഷായം തേൻ ചേർത്തു സേവിച്ചാൽ വായിലെ രോഗങ്ങൾ ശമിക്കും


पटोलशुण्ठीत्रिफलाविशाला-
त्रायन्तितिक्ताद्विनिशामृतानाम् ।
पीतः कषायो मधुमान्निहन्त्ति
मुखेस्थितां चास्य गदानशेषान् ॥

പടോലശുണ്ഠിത്രിഫലാവിശാലാ -
ത്രായന്തിതിക്താദ്വിനിശാമുതാനാം
പീത:കഷായോ മധു മാൻ നിഹന്തി
മുഖേസ്ഥിതാനാം ചാസ്യ ഗദാനശേഷാൻ
പടവലം
ചുക്ക്
ത്രിഫല മൂന്നും
കാട്ടുവെള്ളരിവേര്
ബ്രഹ്മി
കടുകുരോഹിണി 
വരട്ടുമങ്ങൾ
മരമഞ്ഞൾതൊലി
ചിറ്റമൃത്
ഇവ കൊണ്ടുള്ള കഷായം തേൻ ചേർത്തു സേവിച്ചാൽ വായിലെ രോഗങ്ങൾ ശമിക്കും

Comments