ഗർഭിണികൾക്കുണ്ടാകുന്ന ഛർദ്ദി ശമിക്കും


विल्वलामज्जलाजाम्बु
पिबेच्छर्द्दिषु गर्भिणी ॥
വില്വലാമജ്ജലാജാംബു
പിബേച്ഛർദ്ദിഷു ഗർഭിണീ
കൂവളത്തിൻവേര്,രാമച്ചം മലര് ഇവ കൊണ്ടു തയ്യാറാക്കിയ കഷായം പലവട്ടമായി സേവിച്ചാൽ ഗർഭിണികൾക്കുണ്ടാകുന്ന ഛർദ്ദി ശമിക്കും

Comments