രഞ്ജകപിത്തം

आमाशयाश्रयं पित्तं रञ्जकं रसरञ्जनात्।
( अ हृ सू दोषभेदीयम् )

ആമാശയാശ്രയം പിത്തം 
രഞ്ജകം രസരഞ്ജനാൽ.

ആമാശയത്തിൽ സ്ഥിതി ചെയ്യുന്ന
പിത്തം അന്നരസത്തെ രക്തമാക്കു
ന്നതിനാൽ അതിനെ രഞ്ജകപിത്തം
എന്ന് പറയുന്നു.

Comments