കണ്ഠ രോഗം ശമിക്കും

सुप्रभातम्
१७ ०१ २५

कुलत्थमुद्गनिर्गुण्डी -
शुण्ठीसैन्धवसंभवः ।
क्वाथः कणरजोयुक्तः
सक्षोद्रः कण्ठरोगहा ॥
കുലത്ഥമുദ്ഗനിർഗുണ്ഡീ -
ശുണ്ഠിസൈന്ധവസംഭവഃ
ക്വാഥ: കാണാരജോ യുക്ത :
സക്ഷൗദ്ര: കണ്ഠരോഗഹാ
പഴമുതിരപരിപ്പ് ചെറുപയർപരിപ്പ്, കരിനൊച്ചിയില , ചുക്ക് ഇവ കൊണ്ടുള്ള കഷായം ഇന്തുപ്പും, തിപ്പലിപൊടിയും തേനും മേമ്പൊടി ചേർത്തു സേവിച്ചാൽ കണ്ഠ രോഗം ശമിക്കും

Comments