Karpoorasavam कर्पूरासवम्


മുസ്തം സംഗ്രഹണീയദീപ നീയപാചനീയാനാം

മലത്തെ തടയുകയും അഗ്നിയെ ദീപിപ്പിക്കുകയും ആമത്തെയും മറ്റും പചിപ്പിക്കുകയും ചെയ്യുന്നതിൽ മുത്തങ്ങ ശ്രേഷ്ഠമാണ്.
मुस्तं संग्रहणीय दीपनीय पा चनीयानाम् ॥

Karpoorasavam कर्पूरासवम्

तुलां प्रसन्नां परिगृह्य शुद्धां
पलाष्टकम् चोडुपतेः क्षिपेच्च
एला च सूक्ष्मा घनश्रृङ्गिवेर
यवानिकं वेल्लजमत्र सर्वम्
पलप्रमाणं पिहिते च भाण्डे 
मासं निदध्यात् भिषगत्र यत्नात् ।
विषूचिकायाः परमौषधं तन्निहन्ति
चान्यान् विविधान् विकारान् ।
( भैषज्यरत्नावली )

*കർപ്പൂരാസവം*

തുലാം പ്രസന്നാം പരിഗൃഹ്യ ശുദ്ധാം 
പലാഷ്ടകം ചോഡുപതേഃ ക്ഷിപേച്ച
ഏലാ ച സൂക്ഷ്മാ ഘനശ്രൃംഗിവേര
യവാനികം വേല്ലജമത്ര സർവ്വം
പലപ്രമാണം പിഹിതേ ച ഭാണ്ഡേ 
മാസം നിദദ്ധ്യാത് ഭിഷഗത്ര യത്നാൽ
വിഷൂചികായാഃ പരമൌഷധം തം
നിഹന്തി ചാന്യാൻ വിവിധാൻ വികാരാൻ.

1. തെളിമദ്യം 4.800 ലിറ്റർ
പ്രക്ഷേപദ്രവ്യങ്ങൾ
2. കർപ്പൂരം 384 ഗ്രാം
3. ഏലത്തരി 48 ഗ്രാം
4. മുത്തങ്ങാക്കിഴങ്ങ് 48 ഗ്രാം
5. ചുക്ക് 48 ഗ്രാം
6. കുറാശ്ശാണി 48 ഗ്രാം
7. കുരുമുളക് 48 ഗ്രാം .

മാത്ര :- 5 - 10 തുള്ളി

ഉപയോഗം :-
അതിസാരം
വിഷൂചിക.

Comments