Lashunairandadi kashayam लशुनैरण्डादि कषायं


വെള്ളികുടജത്വക് ശ്ലേഷ്മപിത്തരക്തസംഗ്രഹണീയോപശോഷണീയാനാം
കഫത്തേയും പിത്തത്തേയും രക്തത്തേയും തടയുകയും ശോഷിപ്പിക്കുകയും ചെയ്യുന്നവയിൽ ക
കുടകപ്പാല
തൊലി ശ്രേഷ്ഠമാണ്.
कुटजत्वक् श्लेष्मपित्तरक्त संग्रहणीयोपशोषणीयानाम् ॥

Lashunairandadi kashayam

लशुनैरण्डादि कषायं

लशुनैरण्ड यक्षाक्षी 
वर्षाभू हपुषौषधैः ।
क्वथितं हिंगुमत् वृद्धि
गुल्मानाहोदरापहम् ॥
( सहस्रयोगं )

ലശുനൈരണ്ഡാദി കഷായം

ലശുനൈരണ്ഡ യക്ഷാക്ഷി 
വർഷാഭൂ ഹപുഷൌഷധൈ:
ക്വഥിതം ഹിംഗുമത് വൃദ്ധി
ഗുല്മാനാഹോദരാപഹം .

1. लशुनं വെളുത്തുള്ളി
2. एरण्डं ആവണക്കിൽ വേര്
3. यक्षाक्षी കഴഞ്ചി വേര്
4. वर्षाभू തവിഴാമ വേര്
5. हपुषं അടയ്ക്കാമണിയൻ വേര്
6. ओषधं ചുക്ക്

अनुपानं : हिंगु കായം
          
फलशृति: -
वृद्धि
गुल्मं
आनाहं
उदरं ।

Comments