ശ്രാവണം , കാർത്തികം , ചൈത്രം എന്നീ മാസങ്ങളിൽ എത്രയും വേഗം ശോധന ചെയ്തു പോക്കണം

" श्रावणे कार्तिके चैत्रे मासि साधारणे क्रमात्॥३३
ग्रीष्मवर्षाहिमचितान् वाय्वादीनाशु निर्हरेत्।
अत्युष्णवर्षशीता हि ग्रीष्मवर्षाहिमागमाः॥३४
( अ हृ सू दोषोपक्रमणीयम् )

श्रावणे कार्तिके चैत्रे साधारणे मासि , 
क्रमात् ग्रीष्मवर्षाहिमचितान् वाय्वादीन् 
आशु निर्हरेत् । हि ग्रीष्मवर्षाहिमागमाः
अत्युष्णवर्षशीता: ।

" ശ്രാവണേ കാർത്തികേ ചൈത്രേ 
മാസി സാധാരണേ ക്രമാത്
ഗ്രീഷ്മവർഷാഹിമചിതാൻ 
വായ്വാദീനാശു നിർഹരേത്
അത്യുഷ്ണവർഷശീതാ ഹി ഗ്രീഷ്മവർഷാഹിമാഗമാഃ"

ഗ്രീഷ്മത്തിലും വർഷത്തിലും ഹേമന്ത ശിശിരങ്ങളിലും ചയിക്കുന്ന വാതാദി
ദോഷങ്ങളെ ശ്രാവണം , കാർത്തികം , 
ചൈത്രം എന്നീ മാസങ്ങളിൽ എത്ര
യും വേഗം ശോധന ചെയ്തു 
പോക്കണം. എന്തുകൊണ്ടെന്നാൽ 
ഗ്രീഷ്മഋതുവും വർഷഋതുവും 
ഹേമന്തശിശിരഋതുക്കളും അത്യു
ഷ്ണവും അതിവർഷവും അതിശീത
വുമായ കാലങ്ങളാകുന്നു.

Comments