നഖരോഗം ശമിക്കും(കുനഖം)

ഹരീതകിം ച ലാക്ഷാം ച
മധൂച്ഛിഷ്ടം സസൈന്ധവം
ഘൃതതൈലസമായുക്തം
സ്നേഹനം നഖരോഗജിത്
കടുക്കത്തൊണ്ട്, കോലരക്ക്, പൊന്മെഴുക് , ഇന്തുപ്പ് ഇവ പൊടിച്ച് എണ്ണയും നെയ്യും കൂട്ടി ചേർത്ത് അതിൽ ഇട്ട് നഖത്തിൽ പുരട്ടി സ്നിഗ്ധതയുണ്ടാക്കിയാൽ നഖരോഗം ശമിക്കും(കുനഖം)

Comments