ചുക്കുംതിപ്പല്യാദി ഗുളിക Chukkumthippalyadi gulika चुक्कुंतिप्पल्यादि गुलिका


വിഡംഗം കൃമിഘ്നാനാം

കൃമികളെ നശിപ്പിക്കുന്നവയിൽ വിഴാലരി ഉത്തമമാണ്.

विडङ्गं कृमिघ्नानाम् ।


ചുക്കുംതിപ്പല്യാദി ഗുളിക

Chukkumthippalyadi gulika

चुक्कुंतिप्पल्यादि गुलिका


ചുക്കും തിപ്പലി ചെന്നിനായകം

കലങ്കൊമ്പും വചാ ജീരകം

രുദ്രാക്ഷം കിരിയാത്ത് ചെഞ്ചല്യവും

പാഷാണ ജീർണ്ണോഷണം

കർപ്പൂരം പുഴുകും മനോഹ്വ

തുരിശും സ്തന്യേയുഴിഞ്ഞാ രസേ

പിഷ്ട്വാജാജി രസേ ച പിണ്ഡ്യ-

പഹരേത് ദ്രാക് സന്നിപാതജ്വരം.

( സഹസ്രയോഗം )


Comments