Dadimadi ghritam डाडिमादि घृतम्


രാസ്നാ വാതഹരാണാം .

വാതത്തെ ശമിപ്പിക്കുന്ന ദ്രവ്യങ്ങളിൽ അര ത്ത ശ്രേഷ്ഠമാണ്


Dadimadi ghritam

डाडिमादि घृतम्


दाडिमात्कुडवो धान्यात्कुडवार्ध पलं पलम् ।

चित्रकाच्छृंगवेराच्च पिप्पल्यर्धपलं च तैः ।। 

कल्कितैर्विंशतिपलं घृतस्य सलिलाढके ।

सिद्धं हृत्पाण्डुगुल्मार्श: प्लीहवातकफार्तिनुत् ।।

दीपनं श्वासकासघ्नं मूढवातानुलोमनम् ।

दुःखप्रसविनीनां च वन्ध्यानां च प्रशस्यते ।। 

( अष्टाङ्गहृदयम् )


ഡാഡിമാദി ഘൃതം


ഡാഡിമാത്കുടവോ ധാന്യാത്

കുടവാർദ്ധ പലം പലം 

ചിത്രകാച്ഛൃംഗവേരാച്ച 

പിപ്പല്യർദ്ധപലം ച തൈ:

കൽക്കിതൈർവിംശതിപലം 

ഘൃതസ്യ സലിലാഢകേ 

സിദ്ധം ഹൃത്പാണ്ഡുഗുൽമാർശ: പ്ലീഹവാതകഫാർത്തിനുത് 

ദീപനം ശ്വാസകാസഘ്നം 

മൂഢവാതാനുലോമനം 

ദുഃഖപ്രസവിനീനാം ച

വന്ധ്യാനാം ച പ്രശസ്യതേ .


Comments