മാന്തളിരൊത്ത നിറം വരുമന്നേ


കൊന്നയിലാ കടുമഞ്ഞളുമെള്ളും
നൽ തകരക്കുരുമോരൊടു പൂശിൽ
മങ്ങും ചുണങ്ങു ചിരങ്ങിവയെല്ലാം
മാന്തളിരൊത്ത നിറം വരുമന്നേ '

Comments