ചിത്രകഗ്രന്ഥികാദി കഷായം

ചിത്രകഗ്രന്ഥികാദി കഷായം

ചിത്രകഗ്രന്ഥി കൈരണ്ഡ
ശുണ്ഠിക്വാഥ: പരം ഹിതം
ശൂലാനാഹവി ബന്ധേഷു
സഹിംഗുവിഡ സൈന്ധവൈ:
കൊടുവേലിക്കിഴങ്ങ്
കാട്ടുതിപ്പലിവേര്
ആവണക്കിൻ വേര്
ചുക്ക്
ഇവ കൊണ്ടുള്ള കഷായം
വയറു വേദന
വയറുവീർപ്പ്
മലമൂത്ര വായുവിബന്ധം എന്നിവയിൽ കായം, വിളയുപ്പ് ഇന്ദുപ്പ് എന്നിവ മേമ്പൊടി ചേർത്ത് നൽകുക.
(അ ഹൃ ഗു ചി)

Comments