ചെറുപയർ യൂഷം...

ചെറുപയർ യൂഷം...

4-5 മണിക്കൂർ കുതിർത്തു വെച്ച ചെറുപയർ വെള്ളമൊഴിച്ച് നന്നായി വേവിക്കുക.

. ഊറ്റിയെടുത്ത ചെറുപയർ ചാറിൽ നെയ്യിൽ മൂപ്പിച്ച ചുവന്നുള്ളിയും, വെളുത്തുള്ളിയും, ജീരകവും താളിച്ച് കുരുമുളക് പൊടിയും ഇന്തുപ്പും ചേർത്ത് ചെറുചൂടോടെ കുടിക്കാം.

.പ്രോട്ടീൻ സമ്പുഷ്ടമായ, എളുപ്പത്തിൽ ദഹിക്കുന്ന ഈ ചെറുപയർ യൂഷം കർക്കടകത്തിൽ വർധിച്ചുവരുന്ന പകർച്ചവ്യാധികൾ ഉൾപ്പെടെയുള്ള രോഗങ്ങളെ പ്രതിരോധിക്കുന്നതിനും, ശരീരത്തിന് ഊർജ്ജം ലഭിക്കുന്നതിനും സഹായിക്കുന്നു.

Comments