അമൃതവൃഷപടോലാദികഷായം

 അമൃതവൃഷപടോലാദികഷായം (സ യോ )

അമൃതവൃഷപടോലം മുസ്തകം സപ്തപർണം

ഖദിരമസിത വേത്രം നിംബപത്രം ഹരിദ്രേ

വിവിധവിഷവിസർപ്പാൻ കുഷ്ഠവിസ്ഫോടകണ്ഡൂ -

രപനയതി മസൂരിം ശീത പിത്തം ജ്വരം ച

ചിറ്റമൃത് - ആടലോടകവേര് - പടോലം - മുത്തങ്ങ മൊ നീ - ഏഴിലംപാല തൊലി - കരിങ്ങാലിക്കാതൽ-കറുത്ത ചൂരൽകഴുത്ത് - ആര്യവേപ്പില - വരട്ടുമഞ്ഞൾ - മരമഞ്ഞൾ തൊലി - ഇവ സമം എടുത്ത് കഷായം.

Comments